Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian Foodball

ഫി​​ഫ റാ​​ങ്കിംഗ്‌: ഇന്ത്യക്ക് വീഴ്ച

ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ​​യു​​ടെ ഏ​​റ്റ​​വും പു​​തു​​ക്കി​​യ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ടീ​​മി​​ന് വ​​ൻ തി​​രി​​ച്ച​​ടി. ഇ​​ന്ത്യ 142-ാം റാ​​ങ്കി​​ലേ​​ക്ക് വീ​​ണു. ഇ​​ത്ത​​വ​​ണ ആ​​റ് സ്ഥാ​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​യ്ക്കു ന​​ഷ്ട​​മാ​​യ​​ത്.

ഖാ​​ലി​​ദ് ജ​​മീ​​ൽ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റ​​ശേ​​ഷ​​വും തു​​ട​​ർ​​ച്ച​​യാ​​യി തോ​​ൽ​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ 2016നു ​​ശേ​​ഷ​​മു​​ള്ള ഏ​​റ്റ​​വും മോ​​ശം റാ​​ങ്കാ​​ണി​​ത്.

ഏ​​ഷ്യ​​ൻ ക​​പ്പ് യോ​​ഗ്യ​​താ പോ​​രാ​​ട്ട​​ത്തി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ന്ത്യ 1-0ത്തി​​നു ബം​​ഗ്ലാ​​ദേ​​ശി​​നോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. ഇ​​താ​​ണ് പു​​തി​​യ റാ​​ങ്കിം​​ഗി​​ൽ തി​​രി​​ച്ച​​ടി​​യാ​​യി മാ​​റി​​യ​​ത്.

Latest News

Corehub Up